Please contact Dr.KABEER for coordination at +919645415656

Wednesday, November 24, 2010

News update

Dear all,

About one month back ,a total of 49 vacancies had been reported to psc.That include 14 existing and 35 supernumerary.Next year retirement vacancies is around 45.The vacancies in 2012  is also expected to be around 45.

Tuesday, November 16, 2010

Vacancy of lecturer in kottakkal ayurveda college

ആയൂര്‍വേദ ലക്ചറര്‍




മലപ്പുറം ജില്ലയില്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനത്തില്‍ ഇനിപറയുന്ന താത്കാലിക ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 20 നു മുമ്പ് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടിവ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റര്‍ ചെയ്യണം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം ക്രമത്തില്‍. ലക്ചറര്‍ ഇന്‍ ദ്രവ്യഗുണ വിജ്ഞാന്‍, ബി.എ.എം.എസ്., എം.ഡി. (ദ്രവ്യഗുണ വിജ്ഞാന്‍), 18-35, 12930-20250/-രൂപ, ലക്ചറര്‍ ഇന്‍ ക്രിയാശരീര, ബി.എ.എം.എസ്., എം.ഡി. (ക്രിയാശരീര), 18-35, 12930-20250/-രൂപ, ലക്ചറര്‍ ഇന്‍ കായചികിത്സ, ബിഎ.എം.എസ്., എം.ഡി. (കായചികിത്സ), 18-35, 12930-20250/-രൂപ.