ആയൂര്‍വേദ ലക്ചറര്‍
മലപ്പുറം ജില്ലയില്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനത്തില്‍ ഇനിപറയുന്ന താത്കാലിക ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 20 നു മുമ്പ് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടിവ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റര്‍ ചെയ്യണം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം ക്രമത്തില്‍. ലക്ചറര്‍ ഇന്‍ ദ്രവ്യഗുണ വിജ്ഞാന്‍, ബി.എ.എം.എസ്., എം.ഡി. (ദ്രവ്യഗുണ വിജ്ഞാന്‍), 18-35, 12930-20250/-രൂപ, ലക്ചറര്‍ ഇന്‍ ക്രിയാശരീര, ബി.എ.എം.എസ്., എം.ഡി. (ക്രിയാശരീര), 18-35, 12930-20250/-രൂപ, ലക്ചറര്‍ ഇന്‍ കായചികിത്സ, ബിഎ.എം.എസ്., എം.ഡി. (കായചികിത്സ), 18-35, 12930-20250/-രൂപ.
No comments:
Post a Comment